തൗറാത്ത്

(തോറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹീബ്രു വാക്കായ തോറക്ക് അറബിയിൽ ഉപയോഗിക്കുന്ന വാക്കാണ് തൗറാത്ത്. ബൈബിളിലെ പഴയനിയമം യഹൂദരുടെയും ക്രിസ്ത്യാനികളുടേയും വിശുദ്ധ ഗ്രന്ഥമാണ് ഈ ഗ്രന്ഥം ഇസ്ലാം ഉണ്ടാകുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപു എഴുതപ്പെട്ടതാണ് ഈഗ്രന്ഥത്തിലെ പലതും

ഖുറാനിലേക്ക് പകർത്തിയെഴുതിയതാണ് അതും വാസ്തവവിരുദ്ധമായാണ് പലതും എഴുതിയിരിക്കുന്നത്

  1. പ്രബോധനം വാരിക, 2011 മെയ് 14 Archived 2021-06-16 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=തൗറാത്ത്&oldid=4142804" എന്ന താളിൽനിന്ന് ശേഖരിച്ചത്