കേരളത്തിലെ പ്രശസ്ത പുസ്തകാലയമായ കറന്റ് ബുക്സിന്റെ സ്ഥാപകനാണ് തോമസ് മുണ്ടശ്ശേരി എന്ന കറന്റ് തോമസ്[1]. ജോസഫ് മുണ്ടശ്ശേരിയുടെ പുത്രനാണ് ഇദ്ദേഹം. തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം[2] ഇദ്ദേഹത്തിന്റെ ഓർമ്മക്കായാണ് നൽകപ്പെടുന്നത്.

ജീവിതരേഖ

തിരുത്തുക

കറന്റ് ബുക്സ്

തിരുത്തുക

1952-ൽ[3] തോമസ് മുണ്ടശ്ശേരിയും പി.എം. തോമസും ചേർന്നാണ് കറന്റ് ബുക്സ് ആരംഭിക്കുന്നത്.

  1. "അക്ഷര 'വ്യാപാരികൾ ‍'". മലയാള മനോരമ. Archived from the original on 2021-10-20. Retrieved 2021-10-20. {{cite web}}: |archive-date= / |archive-url= timestamp mismatch; 2017-02-03 suggested (help)
  2. "പത്മപ്രഭ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്" (in ഇംഗ്ലീഷ്). Archived from the original on 2021-10-20. Retrieved 2021-10-20. {{cite web}}: |archive-date= / |archive-url= timestamp mismatch; 2019-12-29 suggested (help)
  3. സേതു (2002). മറ്റൊരു ഡോട്ട് കോം സന്ധ്യയിൽ. കറന്റ് ബുക്സ്.
"https://ml.wikipedia.org/w/index.php?title=തോമസ്_മുണ്ടശ്ശേരി&oldid=3680772" എന്ന താളിൽനിന്ന് ശേഖരിച്ചത്