തോട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തോട (വിവക്ഷകൾ) എന്ന താൾ കാണുക. തോട (വിവക്ഷകൾ)
തോട

മുൻകാലത്ത് കേരളത്തിൽ സ്ത്രീകൾ ചെവിയിലണിഞ്ഞിരുന്ന ഒരു ആഭരണമാണ് തോട. സാധാരണ കമ്മലിൽ നിന്ന് വ്യത്യസ്തമായി, കാതിൽ കമ്മലിടുന്നതിനായി ഉണ്ടാക്കിയ ദ്വാരം വലിഞ്ഞ് ഊഞ്ഞാലാകൃതി കൈവരിക്കുന്നതിനായാണ് ഭാരമേറിയ ഈ ആഭരണം അണിഞ്ഞിരുന്നത്. ഭാരം വർദ്ധിപ്പിക്കുന്നതിനായി ഉള്ളിൽ അരക്ക് നിറച്ചാണ് തോട നിർമ്മിക്കുന്നത്.[1]

അവലംബംതിരുത്തുക

  1. "തോട". സർവ്വവിജ്ഞാനകോശം. ശേഖരിച്ചത് 2013 ജനുവരി 16.
"https://ml.wikipedia.org/w/index.php?title=തോട&oldid=1747956" എന്ന താളിൽനിന്ന് ശേഖരിച്ചത്