തൊഴിയൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ സാംസ്കാരിക തലസ്ഥാനമെന്നു വിശേഷിപ്പിക്കുന്ന തൃശൂർ ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട തൊഴിയൂര് എന്ന ഗ്രാമം. അറബിക്കടലിൽ നിന്നും ഏഴു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു, പൂക്കോട്വില്ലേജിന്റെ കീഴിലുള്ള ഈ ഗ്രാമം ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമായാണ് അറിയപ്പെടുന്നത്.
തൊഴിയൂരെഴുത്തുകൾ എന്ന ലേഖനങ്ങളിൽ നൗഷാദ് ബ്ലൂ ബെറി തൊഴിയൂരിന്റെ ചരിത്രവും, കഥകളും, വ്യക്തികളുടെ വിവരണങ്ങളും തുടർന്ന് കൊണ്ടിരിക്കുന്നു...
അതിനെ കുറിച്ചുള്ള വിവരങ്ങൾക്ക് ഈ നമ്പറുമായി ബന്ധപ്പെടാം...
0097156 580 3838