തൊണ്ണിവാള
ഇന്ത്യൻ ഉപഭൂഖണ്‌ഡത്തിൽ കാണപ്പെടുന്ന ഒരിനം മത്സ്യമാണ് ത്ളാപ്പ , തൊണ്ണിവാള അഥവാ ബട്ടർ ക്യാറ്റഫിഷ്(ശാസ്ത്രീയനാമം: Ompok bimaculatus). 23 മുതൽ 45 സെന്റീമീറ്റർ വരെ ഇവ വലിപ്പം വയ്ക്കുന്നു. ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.
Butter catfish | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Siluriformes |
Family: | Siluridae |
Genus: | Ompok |
Species: | O. bimaculatus
|
Binomial name | |
Ompok bimaculatus (Bloch, 1794)
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ Ng, H.H.; Tenzin, K.; Pal, M. (2010). "Ompok bimaculatus". The IUCN Red List of Threatened Species. 2010. IUCN: e.T166616A6248140. doi:10.2305/IUCN.UK.2010-4.RLTS.T166616A6248140.en. Retrieved 8 November 2017.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help)