തൈക്കുടം ബ്രിഡ്ജ്
ഇന്ത്യൻ മ്യൂസിക് ബാൻഡ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിൽ നിന്നുള്ള ഒരു സംഗീത സംഘമാണ് തൈക്കുടം ബ്രിഡ്ജ്. കപ്പ ടിവി സംപ്രേഷണം ചെയ്ത മ്യൂസിക്ക് മോജോ എന്ന് പരിപാടിയിലൂടെയാണ് ഇവർ രംഗ പ്രവേശനം ചെയ്തത്. 2013 സെപ്റ്റംബർ 28 നാണ് ഇവർ ആദ്യമായി പൊതുവേദിയിലെത്തിയത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ വേദിയിൽ 45 മിനിട്ട് നീളുന്ന ഗാന പരിപാടി അവതരിപ്പിച്ച് തൈക്കൂട്ടം ബ്രിഡ്ജ് എന്ന് ബാന്റ് ശ്രദ്ധേയമായി. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ചേർന്നാണ് തൈക്കുടം ബ്രിഡ്ജ് സ്ഥാപിച്ചത്.
തൈക്കുടം ബ്രിഡ്ജ് | |
---|---|
ഉത്ഭവം | കൊച്ചി, കേരളം, ഇന്ത്യ |
വിഭാഗങ്ങൾ | ഇന്ത്യൻ പോപ്, ഇന്ത്യൻ റോക്ക്, മേലോടിക് മ്യൂസിക്, റെഗ്ഗെ |
വർഷങ്ങളായി സജീവം | 2013–തുടരുന്നു |
അംഗങ്ങൾ | ഗോവിന്ദ് വസന്ത മിഥുൻ രാജു അനീഷ് ടി എൻ വിയാൻ ഫെർണാണ്ടസ് വിപിൻ ലാൽ ക്രിസ്റ്റിൻ ജോസ് അശോക് നെൽസൺ പീതാംബരൻ മേനോൻ രുത്തിൻ തേജ് അനീഷ് കൃഷ്ണൻ കൃഷ്ണാ ബൊങ്കാനെ നിള മാധവ് മൊഹാപത്ര |
വെബ്സൈറ്റ് | thaikkudambridge |