Vigors's Sunbird എന്നും Western Crimson Sunbird എന്നുമൊക്കെ ആംഗലത്തിൽ പേരുകളുള്ള തേൻകിളിയുടെ ശാസ്ത്രീയ നാമം Aethopyga vigorsii എന്നാണ്. എൻ.എ. വിഗേഴ്സ് എന്ന ഐറിഷ് ജന്തുശാസ്ത്രജ്ഞന്റെ ബഹുമനാർത്ഥം കേണൽ സൈക്സ് നലകിയ പേരാണിത്. ഈ പക്ഷി പശ്ചിമഘട്ടത്തിലെ തദ്ദേശീയ ഇനമാണ്.

തേൻകിളി
Illustration by John Gould
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. vigorsii
Binomial name
Aethopyga vigorsii
(Sykes, 1832)

ഇവയുടെ പുറകുവശത്ത് അടിയിലായി മഞ്ഞ നിറമുണ്ട്. വാലിന് കടുത്ത പച്ചനിറമാണ്.

[[പശ്ചിമഘട്ടത്തിന്റെ വട്ക്കുഭാഗത്താണ് കൂടുതൽ കാണുന്നതെങ്കിലും നീലിഗ്ഗിരിയിലും കണ്ടതായി രേഖപ്പെടുത്തിയിടുണ്ട്. [1]

  1. Rasmussen PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Washington DC and Barcelona: Smithsonian Institution and Lynx Edicions. p. 550.
"https://ml.wikipedia.org/w/index.php?title=തേൻകിളി&oldid=1955622" എന്ന താളിൽനിന്ന് ശേഖരിച്ചത്