ഇന്ത്യയിലെ തമിഴ്‌നാട്ടിലെ പട്ടീശ്വരം എന്ന പുണ്യഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശിവദേവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് തേനുപുരീശ്വരർ ക്ഷേത്രം. ശിവനെ തേനുപുരീശ്വരനായും അദ്ദേഹത്തിന്റെ പത്നി പാർവതിയെ ജ്ഞാനാംബികയായും (സോമകമലാംബിഗൈ) ആരാധിക്കുന്നു . നായനാർ എന്നറിയപ്പെടുന്ന തമിഴ് സന്യാസി കവികൾ രചിച്ച ഏഴാം നൂറ്റാണ്ടിലെ തമിഴ് ശൈവ കൃതിയായ തേവാരത്തിൽ പറയുന്ന പാടൽ പെട്ര സ്ഥലങ്ങളിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തിലുള്ളതാണ് ഈ ക്ഷേത്രവും സംബന്ദറിന്റെ ഐതിഹ്യവുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. ഐതിഹ്യവുമായി ബന്ധപ്പെട്ട മുത്തുപന്തൽ ഉത്സവം ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നു.

Patteswaram
തേനുപുരീശ്വരർ ക്ഷേത്രം is located in Tamil Nadu
തേനുപുരീശ്വരർ ക്ഷേത്രം
Location in Tamil Nadu
അടിസ്ഥാന വിവരങ്ങൾ
സ്ഥലംPatteeswaram
നിർദ്ദേശാങ്കം10°55′29″N 79°20′42″E / 10.92472°N 79.34500°E / 10.92472; 79.34500
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിThenupureeswarar
(Shiva) Somakambalambigai
(Parvathi)
ജില്ലTanjore
സംസ്ഥാനംTamil Nadu
രാജ്യംIndia
വാസ്തുവിദ്യാ തരംtamilan architecture
  • Pillai, Panchanatham (1995). Arulmighu Thenupuriswarar Thiruthala Varalaru (1st ed.). Hindu Religious and Charitable Endowments Department, Government of Tamil Nadu.