കന്യാകുമാരി ജില്ലയിൽ കേരളത്തിനോട് അടുത്ത് അറബിക്കടലിനു സമീപം സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ഉൾപ്പെടുന്ന പ്രദേശമാണ് തേങ്ങാപട്ടണം[1]. ധാരാളം തെങ്ങ് ഉള്ള പ്രദേശമായതിനാൽ തേങ്ങാപട്ടണം എന്ന പേര് കിട്ടിയതായി കരുതുന്നു. കേരള സംസ്ഥാനരൂപീകരണത്തിന് മുൻപായി തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ പ്രദേശം സംസ്ഥാന രൂപീകരണത്തോടെ കന്യാകുമാരിയോടൊപ്പം തമിഴ്നാടിന്റെ ഭാഗമായി.

തേങ്ങാപട്ടണം
ഠൗൺ
തേങ്ങാപട്ടണം is located in Tamil Nadu
തേങ്ങാപട്ടണം
തേങ്ങാപട്ടണം
തേങ്ങാപട്ടണം is located in India
തേങ്ങാപട്ടണം
തേങ്ങാപട്ടണം
Coordinates: 08°14′25″N 77°10′23″E / 8.24028°N 77.17306°E / 8.24028; 77.17306
Country India
സംസ്ഥാനംതമിഴ് നാട്
ജില്ലകന്യാകുമാരി
സ്ഥാപകൻമാലിക് ദിനാർ ഉൾപ്പെടുന്ന വിദേശ സഞ്ചാരികൾ
നാമഹേതുതെങ്ങ്
ഉയരം
0 മീ(0 അടി)
ജനസംഖ്യ
 (2017)
 • ആകെ4,361
Languages
 • Officialതമിഴ്, മലയാളം
സമയമേഖലUTC+5.30 (IST)
PIN
629173
Telephone code04651
വാഹന റെജിസ്ട്രേഷൻTN-75
അടുത്ത നഗരംനാഗർകോവിൽ & തിരുവനന്തപുരം
ലോക്‌സഭാ മണ്ഡലംകന്യാകുമാരി
നിയമസഭ മണ്ഡലംകിള്ളിയൂർ
HDIHigh
Nearest Airportതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
  1. timesofindia.indiatimes.com17.06.2020 ൽ ശേഖരിച്ചത്
"https://ml.wikipedia.org/w/index.php?title=തേങ്ങാപട്ടണം&oldid=3384583" എന്ന താളിൽനിന്ന് ശേഖരിച്ചത്