തെക്കൻ കരവേഴാമ്പൽ

വേഴാമ്പൽ വർഗ്ഗത്തിന്റെ ഇടയിൽ ഏറ്റവും വലിയ വേഴാമ്പൽ ആണ് തെക്കൻ കരവേഴാമ്പൽ.
(തെക്കൻ കര വേഴാമ്പൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വേഴാമ്പൽ വർഗ്ഗത്തിന്റെ ഇടയിൽ ഏറ്റവും വലിയ വേഴാമ്പൽ ആണ് തെക്കൻ കരവേഴാമ്പൽ. ഇവക്ക് ഏകദേശം 90 മുതൽ 129 സെ മീ (36 - 51 ഇഞ്ച്‌ ) വരെ നീളവും. പെൺ പക്ഷിക്ക് 2.2 മുതൽ 4.6 കിലോ ഭാരവും കാണും , പക്ഷേ ഭാരം കൂടിയ ആൺ പക്ഷിക്ക് 3.5 മുതൽ 6.2 കിലോ വരെ ഭാരവും ഉണ്ടാകും.[2] ആകെ ഉള്ള രണ്ടു ഇനം കര വേഴാമ്പലുകളിൽ ഒന്നാണ് ഇത്. ഒരു ആഫ്രിക്കൻ പക്ഷിയാണ് ഇവ .

തെക്കൻ കര വേഴാമ്പൽ
At Lincoln Park Zoo, USA.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
B. leadbeateri
Binomial name
Bucorvus leadbeateri
(Vigors, 1825)
Synonyms

Bucorvus cafer (Vigors, 1825)

ജീവിതരീതി

തിരുത്തുക

സമൂഹജീവികളാണ് ഇവ , 5 മുതൽ 10 വരെ പക്ഷികൾ ഉള്ള കൂട്ടം ആയിട്ടാണ് ഇവയെ കാണാറ്, ഇതിൽ പ്രായപൂർത്തിയായ പക്ഷികളും ആവാത്ത കുഞ്ഞുകളും കാണും.

  • Kemp, Alan (2003). "Hornbills". In Christopher Perrins (Ed.) (ed.). Firefly Encyclopedia of Birds. Firefly Books. pp. 384–389. ISBN 1-55297-777-3.
"https://ml.wikipedia.org/w/index.php?title=തെക്കൻ_കരവേഴാമ്പൽ&oldid=3208713" എന്ന താളിൽനിന്ന് ശേഖരിച്ചത്