തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(തെക്കുംഭാഗം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കുപരിധിയിലാണ് തെക്കുഭാഗം ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തുൾപ്പെടുന്ന ചവറ ബ്ളോക്കുപ്രദേശം ഓണാട്ടുകര കാർഷികമേഖലയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. 20.26 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള തെക്കുംഭാഗം പഞ്ചായത്ത് ചവറ ബ്ളോക്കിലെ ഏറ്റവും വിസ്തൃതിയുള്ളതും ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ളതും ആണ്.പനയ്ക്കറേ റാടിൽ ഭഗവതീക്ഷേത്രം, ,നടക്കാവ് ശ്രീനാരായണപുരം ക്ഷേത്രം , ഗുഹാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രം ,പുലിയൂർ ധർമ്മശാസ്താക്ഷേത്രം ,ഉദയാദിത്യപൂരം ശിവക്ഷേത്രം എന്നിവ പ്രധാനഗ്രാമക്ഷേത്രങ്ങൾ ആണ്.മാമുകിൽ സെൻറ് ജോസഫ് ചർച്ച്,ലൂർദ്പുരം ലൂർദ് മാതാ ചർച്ച്,വടക്കുംഭാഗം സെൻറ് ജെറോം ചർച്ച് എന്നിവയാണ് പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ
തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°57′41″N 76°33′58″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | മുട്ടത്ത്, തോലുകടവ്, അമ്മയാർനട, ദേശക്കല്ല്, ഉദയാദിത്യപുരം, ഞാറമ്മൂട്, തെക്കുംവിള, പള്ളിക്കോടി, ദളവാപുരം, കുടവൂർ, അഴകത്ത്, ഗുഹാനന്ദപുരം, നടയ്ക്കാവ് |
ജനസംഖ്യ | |
ജനസംഖ്യ | 15,813 (2001) |
പുരുഷന്മാർ | • 7,789 (2001) |
സ്ത്രീകൾ | • 8,024 (2001) |
സാക്ഷരത നിരക്ക് | 91.91 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221315 |
LSG | • G020801 |
SEC | • G02048 |
അതിരുകൾ
തിരുത്തുക- വടക്ക്: തേവലക്കര പഞ്ചായത്ത്
- കിഴക്ക്: പെരിനാട്,തൃക്കരുവാ പഞ്ചായത്തുകൾ
- തെക്ക്: ശക്തികുളങ്ങര പഞ്ചായത്ത്,
- പടിഞ്ഞാറ്: ചവറ, നീണ്ടകര പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- മുട്ടത്ത്
- അമ്മയാർ നട
- ദേശകല്ല്
- തോലുകടവ്
- തെക്കുംവിള
- ഉദയ ആദിത്യപുരം
- ഞാറമൂട്
- പളളിക്കോടി
- ദളവാപുരം
- ഗുഹാനന്ദപുരം
- കുടവൂർ
- അഴകത്ത്
- നടയ്ക്കാവ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
ബ്ലോക്ക് | ചവറ |
വിസ്തീര്ണ്ണം | 20.26 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 15813 |
പുരുഷന്മാർ | 7789 |
സ്ത്രീകൾ | 8024 |
ജനസാന്ദ്രത | 781 |
സ്ത്രീ : പുരുഷ അനുപാതം | 1030 |
സാക്ഷരത | 91.91% |
അവലംബം
തിരുത്തുകThekkumbhagam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thekkumbhagompanchayat Archived 2016-03-10 at the Wayback Machine.
Census data 2001