തൃപ്രയാർ സ്പോർട്സ് ആന്റ് ഗെയിംസ് അസോസിയേഷൻ ഇൻഡോർ സ്റ്റേഡിയം
ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ ഇൻഡോർ സ്റ്റേഡിയം
ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ ഇൻഡോർ സ്റ്റേഡിയമാണ് ക്യാപ്റ്റൻ ഹവ സിംഗ് പ്ലാസ അഥവാ തൃപ്രയാർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ ഇൻഡോർ സ്റ്റേഡിയം. തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിലാണ് ഈ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്.[1] [2] സ്റ്റേഡിയത്തിന്റെ ഉടമയായ തൃപ്രയാർ സ്പോർട്സ് & ഗെയിംസ് അസോസിയേഷനാണ് സ്റ്റേഡിയത്തിന്റെ ഉടമകൾ. ചാരിറ്റബിൾ ട്രസ്റ്റ് ആക്ട് പ്രകാരം രെജിസ്റ്റർ ചെയ്തിരിക്കുന്ന് ഒരു സൊസൈറ്റിയാണ് തൃപ്രയാർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ. ദേശീയ ഗെയിംസ് ഓഫ് ഇന്ത്യയുടെ 2013ലെ ബോക്സിംഗ് ഇവന്റ് ഈ സ്റ്റേഡിയത്തിൽ നടന്നു.
TSGA Indoor Stadium | |
Former names | Triprayar Sports & Games Association Stasium |
---|---|
സ്ഥാനം | Triprayar, Thrissur District, Kerala |
ഉടമ | Triprayar Sports & Games Association |
ഓപ്പറേറ്റർ | Triprayar Sports & Games Association |
ശേഷി | 4,000 |
Construction | |
Broke ground | 2010 |
പണിതത് | 2013 |
തുറന്നുകൊടുത്തത് | 20 April 2013 |
നവീകരിച്ചത് | 2014 |
നിർമ്മാണച്ചിലവ് | Rs 1.08 crore |
Tenants | |
2015 National Games of India |