തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം, പെരിങ്ങനാട്
(തൃച്ചേന്ദ മംഗലം മഹാദേവ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
പത്തനംതിട്ട ജില്ലയിലെ അടൂരിനു സമീപം പെരിങ്ങനാട്; പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം[1]. ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് വിവിധ ദേശവാസികളുടെ തേരുകളുടെ സംഗമമായ കെട്ടുകാഴ്ച നടക്കുന്നു.