തൃച്ചക്രപുരം ക്ഷേത്രം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
തൃശ്ശൂർ ജില്ലയിൽ പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു ക്ഷേത്രമാണ് തൃച്ചക്രപുരം ക്ഷേത്രം. മഹാവിഷ്ണുവിന്റെ തിരുവായുധമായ സുദർശനചക്രമാണ് ഇവിടെ പ്രതിഷ്ഠ. 'തൃച്ചക്രപുരം' എന്ന പേര് വരാൻ തന്നെ കാരണം ഈ ചക്രസാന്നിദ്ധ്യമാണ്.