തൃക്കോവിൽവട്ടം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കൊല്ലം ജില്ലയിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് തൃക്കോവിൽവട്ടം. കണ്ണനല്ലൂർനിന്ന് 3 കിലോമീറ്റർ അകലെയാണ് തൃക്കോവിൽവട്ടം സ്ഥിതിചെയ്യുന്നത്.

ത്രിക്കോവിൽവട്ടം
കൊല്ലം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംത്രിക്കോവിൽവട്ടം
ഭരണസമ്പ്രദായം
 • ഭരണസമിതിത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
691577
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ.എൽ.02
Civic agencyത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിമീറ്റർ (67 ഇഞ്ച്)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • മുക്കാ‍ഞ്ഞിരത്ത്കാവ് ദേവിക്ഷേത്രം
  • ചെറുകുളത്ത്കാവ് ദേവിക്ഷേത്രം
  • കൊളിയക്കോ‍ട് ദേവിക്ഷേത്രം
  • പൊയ്കയിൽ ദുർഗഭദ്രാദേവിക്ഷേത്രം

പള്ളികൾ

തിരുത്തുക
  • സെൻറ്.ജൂഡ് ചർച്ച്

സെൻറ്.സ്റ്റീഫൻസ് ഓർത്ത‍ഡോക്സ് ചർച്ച്

മോസ്കുകൾ

തിരുത്തുക
  • മുഹയ്ദീൻ മസ്ജിദ്
  • മുഹ്ജ്യദ്ദീൻ മസ്ജിദ്,ചെറിയേല

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ഗവ.ഹോമിയോ ഡിസ്പൻസറി
  • പ്രൈമറി ഹെൽത്ത് സെൻറർ

പ്രശസ്തവ്യക്തികൾ

തിരുത്തുക
  • ചക്രപാണി മാസ്റ്റർ
  • മുഖത്തല ശിവജി
  • മുഖത്തല- വടക്കേമുക്ക് റോഡ്

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തൃക്കോവിൽവട്ടം&oldid=3405694" എന്ന താളിൽനിന്ന് ശേഖരിച്ചത്