തൃക്കണ്ണമംഗൽ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

8°59′17″N 76°46′34″E / 8.988135°N 76.776211°E / 8.988135; 76.776211 കൊല്ലം ജില്ലയിലെ കൊട്ടരക്കരയ്ക്കു സമീപത്തുള്ള ഒരു ഗ്രാമമാണ് തൃക്കണ്ണമംഗൽ. ഇന്ത്യൻ പെന്റകൊസ്റ്റ് പ്രസ്ഥാനതിന്റെ ആവിർഭാവം ഇവിടെയായിരുന്നു[അവലംബം ആവശ്യമാണ്]. കൊട്ടാരക്കര താലൂക്ക് കാര്യാലയം ഇവിടെയാണു സ്ഥിതി ചെയ്യുന്നതു. നവീന ശൈലിയിൽ പണി കഴിപ്പിച്ച കൊട്ടരക്കര കോടതിയുടെ പുതിയ മന്ദിരം തൃക്കണ്ണമംഗലാണു. ബ്ലോക്കു പഞ്ചായത്തു കാര്യാലയം NCC കാര്യാലയം എക്സ്റ്റൻഷൻ പരിശീലന കേന്ദ്രം, കൊട്ടാരക്കര IHRD എഞ്ചിനീറിങ് കോളേജു ഉൾപ്പെടെ കൊട്ടാരക്കരയുടെ തന്ത്ര പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു സ്ഥലമാണു തൃക്കണ്ണമംഗൽ.

തൃക്കണ്ണമംഗൽ
Location of തൃക്കണ്ണമംഗൽ
തൃക്കണ്ണമംഗൽ
Location of തൃക്കണ്ണമംഗൽ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഏറ്റവും അടുത്ത നഗരം കൊട്ടാരക്കര
ലോകസഭാ മണ്ഡലം മാവേലിക്കര
സിവിക് ഏജൻസി കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത്
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് [http://[1] [2]]


"https://ml.wikipedia.org/w/index.php?title=തൃക്കണ്ണമംഗൽ&oldid=3248177" എന്ന താളിൽനിന്ന് ശേഖരിച്ചത്