കേരളത്തിലെ കൊല്ലം നഗരത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് തൃക്കടവൂർ.കൊല്ലം നഗരത്തിൽ നിന്ന് വടക്ക് അഞ്ച് കിലോമീറ്ററും പറവൂർ നഗരത്തിൽ നിന്ന് മുപ്പതു കിലോമീറ്ററും മാറിയാണ് തൃക്കടവൂർ സ്ഥിതി ചെയ്യുന്നത്.നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളും ത്യക്കടവൂരിൽ സ്ഥിതി ചെയ്യുന്നു.2015 മെയ് മാസം വരെ ഒരു പഞ്ചായത്തായിരുന്നു തൃക്കടവൂർ. കേരള സർക്കാരിന്റെ കൊല്ലം നഗരത്തെ കോർപ്പറേഷനാക്കി വികസിപ്പിക്കുന്ന നടപടിയുടെ ഭാഗമായി തൃക്കടവൂർ പഞ്ചായത്ത് കോർപ്പറേഷനിൽ ലയിച്ചു.

Thrikkadavoor

തൃക്കടവൂർ

കടവൂർ
Zone & Neighbourhood
Kadavoor
Trikkadavoor Shivaraju
Trikkadavoor Shivaraju
Municipal CorporationKollam
DistrictKollam district
StateKerala
RegionDesinganadu
CountryRepublic of India
വിസ്തീർണ്ണം
 • ആകെ14.85 ച.കി.മീ.(5.73 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ35,859
Languages
 • OfficialMalayalam
സമയമേഖലUTC+5:30 (IST)
PIN
691601
Telephone code0474
വാഹന റെജിസ്ട്രേഷൻKL-02
വെബ്സൈറ്റ്Kollam Municipal Corporation
"https://ml.wikipedia.org/w/index.php?title=തൃക്കടവൂർ_(ഗ്രാമം)&oldid=3757099" എന്ന താളിൽനിന്ന് ശേഖരിച്ചത്