2023ൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനയായി തിരഞ്ഞെടുക്കപ്പെട്ട ആനയാണ് ശിവരാജു. കൊല്ലം ജില്ലയിലെ തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ ആനയാണ് ശിവരാജു. ശിവരാജുവിന്, ഗജരാജരത്ന പട്ടം നല്കി ദേവസ്വം ബോർഡ് ആദരിക്കുകയും ചെയ്തു.[1][2][3][4][5]

തൃക്കടവൂർ ശിവരാജു
Speciesഏഷ്യൻ ആന
Sexആൺ
Born1973
Nation fromഇന്ത്യ
Height10.2 അടി (3.1 മീ)

ജീവിതരേഖ

തിരുത്തുക

1973-ലാണ് ശിവരാജുവിൻറെ ജനനമെന്നു കരുതപ്പെടുന്നു. ഏകദേശം, അഞ്ചു വയസ്സിലാണ് കോന്നി റേഞ്ചിലെ അട്ടത്തോട് ഭാഗത്തെ ഒരു വാരിക്കുഴിയിൽനിന്നും ശിവരാജുവിനെ ലഭിച്ചത്. പിന്നീട്, കോന്നി ആനക്കൂടിൽ നിന്നും ശിവരാജു തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെത്തി[6][7].

പ്രത്യേകതകൾ

തിരുത്തുക
പ്രത്യേകതകൾ
കൊമ്പുകൾ വീണകന്ന കൊമ്പുകൾ
തുമ്പികൈ നിലത്തിഴഞ്ഞു കിടക്കുന്ന തുമ്പികൈ
വാൽ രോമങ്ങൾ തിങ്ങിയതുമായ വാൽ
നഖങ്ങൾ ഇരുപത് നഖങ്ങൾ
ഉയരം 3.11 മീറ്റർ(10 അടി 2 ഇഞ്ച്)

പുരസ്കാരങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". mathrubhumi. 2023-04-19.
  2. "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". manoramaonline. 2023-04-19.
  3. "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". deshabhimani. 2023-04-19.
  4. "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". keralakaumudi. 2023-04-19.
  5. "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". janmabhumi. 2023-04-19.
  6. "Thrikkadavoor Sivaraju, is the largest Asian elephant in Travancore Devaswom Board (TDB)". elephant.se. Retrieved 2021-01-10.
  7. "Thrikkadavoor Shivaraju - തൃക്കടവൂർ ശിവരാജു". The Bearded Traveller - vallappura.com. 2018-05-05. Retrieved 2021-01-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തൃക്കടവൂർ_ശിവരാജു&oldid=3915106" എന്ന താളിൽനിന്ന് ശേഖരിച്ചത്