ചെറിയ ക്രിസ്മസ് പൂക്കൾ, വെളുത്ത ലെയ്സ് യൂഫോർബിയ, സ്നോബുഷ്, സ്നോഫ്ലേക്, സ്നോസ് ഓഫ് കിളിമഞ്ചാരോ,[1] വെളുത്ത ക്രിസ്മസ് ബുഷ്[2] എന്നെല്ലാം പേരുള്ള ഒരു യൂഫോർബിയ സ്പീഷീസ് ആണ് തുഷാരസസ്യം, (ശാസ്ത്രീയനാമം: Euphorbia leucocephala). ഇത് മെക്സിക്കോയിലെയും മെസോഅമേരിക്കയിലെയും തദ്ദേശസസ്യമാണ്.[3]

തുഷാരസസ്യം
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Euphorbiaceae
Genus: Euphorbia
Species:
E. leucocephala
Binomial name
Euphorbia leucocephala
  1. Zipcodezoo, retrieved 23 December 2015
  2. Richard A. Criley (1972), "Growth Regulator Notes" (PDF), Horticultural Digest, University of Hawaii, vol. 7
  3. USDA GRIN Taxonomy, retrieved 23 December 2015

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തുഷാരസസ്യം&oldid=4111312" എന്ന താളിൽനിന്ന് ശേഖരിച്ചത്