തുട്ട
തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ മരമാണ് തുട്ട. (ശാസ്ത്രീയനാമം: Alphonsea sclerocarpa). 6 മീറ്റർ വരെ ഉയരം വയ്ക്കും.[1] തടിയിൽ വലിയ തോതിൽ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്.[2] തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.
തുട്ട | |
---|---|
തുട്ടയുടെ കായ, ചിന്നാറിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. sclerocarpa
|
Binomial name | |
Alphonsea sclerocarpa Thwaites
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-04-23.
- ↑ http://indiabiodiversity.org/species/show/7397
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Alphonsea sclerocarpa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Alphonsea sclerocarpa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.