ഒരു തമിഴ് ആനുകാലിക പ്രസിദ്ധീകരണമാണ് തുഗ്ലക്. ചോ രാമസ്വാമിയാണ് ഈ വാരികയുടെ സ്ഥാപകൻ.

തുഗ്ലക് (വാരിക) (തമിഴ്: துக்ளக்)
എഡിറ്റർസ്വാമിനാഥൻ ഗുരുമൂർത്തി
പഴയ എഡിറ്റേഴ്സ്ചോ രാമസ്വാമി
ഗണംവാരിക
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
സർക്കുലേഷൻ75,000[1]
ആദ്യ ലക്കംജനുവരി 14, 1970
കമ്പനിഭരതൻ പബ്ലിക്കേഷൻസ്
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംചെന്നൈ, തമിഴ്നാട്
ഭാഷതമിഴ് (தமிழ்)
വെബ് സൈറ്റ്www.thuglak.com

ചരിത്രം

തിരുത്തുക

1970 ജനുവരി 14നാണ് ചോ രാമസ്വാമി ഈ വാരിക സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ എഡിറ്ററും. ചോ രാമസ്വാമിക്ക് ശേഷം സ്വാമിനാഥൻ ഗുരുമൂർത്തി എഡിറ്ററായി ചുമതലയേറ്റു. അടിയന്തരാവസ്ഥക്കാലത്ത് രണ്ട് ആഴ്ചകളിൽ തുഗ്ലക് വാരികയുടെ ലക്കങ്ങൾ പുറത്തിറങ്ങിയില്ല. മൂന്നാം വാരം കറുത്ത കവർ പേജോടുകൂടിയ ലക്കമാണ് പുറത്തിറങ്ങിയത്.[2] 1992ൽ ബാബരി മസ്ജിദ് തകർന്നതിനു ശേഷവും തുഗ്ലക് വാരിക കറുത്ത കവർ പോജോടുകൂടിയാണ് പുറത്തിറങ്ങിയത്.[2]

നിലവിൽ തുഗ്ലക് വാരിക ഇന്റർനെറ്റിലൂടെ ഇന്ത്യയ്ക്ക് പുറത്തുള്ള വായനക്കാർക്ക് 900 രൂപ വില കൊടുത്ത് വാങ്ങാവുന്നതാണ്. [3]

ഇതും കാണുക

തിരുത്തുക
  1. Krishnan, Prabhu (1 January 2005). "'Cho the Great!'". Interview. Retrieved 2008-08-25. Reader: 'What is Thuglak's circulation? Any new marketing plans to increase it?'Cho Ramaswamy : '75000...' {{cite web}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 Warrier, Shobha (4 July 2005). "'This is the time for imposing Emergency'". Interview. Rediff. Retrieved 2008-08-25. I was agitated initially and stopped the publication of Thuglak for two issues. Later, when I restarted, I published a black wrapper. In fact, two issues of Thuglak had black wrappers; one was during the Emergency and the other after Babri Masjid was pulled down. Thuglak Team: Swamynathan (publisher), Udhaya (Manager), Madhalai (senior sub editor), Sathya (Sub editor), Brakath Ali(sub editor), Vasanthan Perumal (special correspondent), Ramachandran @ Durvaasar (sub editor), S.Ramesh (Chief reporter), S.J.Idhaya (south reporter), S.P.Sanmugam(west reporter), P.J.Ramamoorthy(darmapuri reporter).
  3. Thuglak (26 October 2009). "'Thuglak Online Store'". Thuglak. Retrieved 26 October 2009.
"https://ml.wikipedia.org/w/index.php?title=തുഗ്ലക്_(വാരിക)&oldid=2520912" എന്ന താളിൽനിന്ന് ശേഖരിച്ചത്