പ്രഥമ കാക്കനാടൻ സാഹിത്യ പുരസ്‌കാരത്തിന് അർഹയായ പ്രമുഖ ബംഗാളി നോവലിസ്റ്റാണ് തിലോത്തമ മജുംദാർ.(তিলোত্তমা মজুমদার) (ജനനം:11 ജനുവരി 1966)[1]

তিলোত্তমা মোজুমদার
ജനനം (1966-01-11) ജനുവരി 11, 1966  (58 വയസ്സ്)
തൊഴിൽNovelist
പുരസ്കാരങ്ങൾ

ജീവിതരേഖ തിരുത്തുക

കുട്ടിക്കാലം കാല്ചിനിയിലെ തേയിലത്തോട്ടങ്ങളിലാണ് ചെലവിട്ടത്. ആദ്യത്തെ ലേഖനം കാലിചിനിയിലെ ഉന്മേഷ് എന്ന പത്രത്തിലായിരുന്നു. 1985 മുതൽക്കൊണ്ട് കൊൽക്കത്ത വാസിനിയായി. കൊൽക്കത്തയിലെ സ്കോട്ടീഷ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദാനാന്തര ബിരുദം നേടി. 1993 മുതൽ സാഹിത്യരചനകൾ തുടങ്ങി. ആദ്യത്തെ നോവൽ 1996-ലാണ് പ്രസിദ്ധീകരിച്ചത്. കവിതകളും, ചെറുകഥകളും എഴുതാറുണ്ട്. 2006ൽ ബസുധാര എന്ന നോവലിന് ആനന്ദ പുരസ്‌കാരം ലഭിച്ചു.[2].

കൃതികൾ തിരുത്തുക

  • മാനുഷ് ഷാബാക്കേർ കൊഥ (1998)
  • രാജ്പഥ്
  • ബസുധാര (2002)
  • ചാന്ദേർ ഗായെ ചാന്ദ്
  • പ്രഹാൻ
  • ജദിയൊ സാമാന്യതൊർ ( കവിതാസംഗ്രഹം)
  • ജാർമർ ചോക്ക്
  • ഷമുക് ഖോൾ
  • ആജ് ഒ കൊന്യാ
  • ധനേഷ് പാഖീർ ഠോണ്ട്
  • ഏക്താരാ
  • അമൃതാനി
  • ഏഷോ സപ്റ്റമ്പർ
  • ജോനാകീരാ
  • ചാന്ദു

പുരസ്കാരം തിരുത്തുക

  • ആനന്ദ പുരസ്‌കാരം(2006)
  • കാക്കനാടൻ സാഹിത്യ പുരസ്‌കാരം(2012)

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-25. Retrieved 2012-08-25.
  2. http://jnanpith.net/author/tilottama-majumdar[പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തിലോത്തമ_മജുംദാർ&oldid=3633907" എന്ന താളിൽനിന്ന് ശേഖരിച്ചത്