തിരുവൊട്ടിയൂർ പഞ്ചരത്നം


തിരുവൊട്ടിയൂരിലെ ത്യാഗരാജക്ഷേത്രത്തിലെ ത്രിപുരസുന്ദരിയെപ്പറ്റി ത്യാഗരാജസ്വാമികൾ രചിച്ച അഞ്ചുകൃതികളാണ് തിരുവൊട്ടിയൂർ പഞ്ചരത്നം എന്നറിയപ്പെടുന്നത്. ത്യാഗരാജസ്വാമികൾ രചിച്ച പല ത്യാഗരാജപഞ്ചരത്നകൃതികളിൽ ഒരു കൂട്ടമാണിത്. തന്റെ ശിഷ്യനായ വീണാ കുപ്പയ്യരുടെ അപേക്ഷപ്രകാരമാണ് സ്വാമികൾ ഇവ രചിച്ചത്.[1]

തിരുവൊട്ടിയൂർ പഞ്ചരത്നകൃതികൾതിരുത്തുക

# കൃതി രാഗം താളം ഭാഷ
1 കന്ന തല്ലി സാവേരി ആദി തെലുഗു
2 സുന്ദരി നിന്നു ആരഭി മിശ്രചപ്പ് തെലുഗു
3 സുന്ദരി നന്നിന്ദരിലോ ബേഗഡ രൂപകം തെലുഗു
4 സുന്ദരി നീ ദിവ്യ രൂപമുനു കല്യാണി ആദി തെലുഗു
5 ദാരിനി തെലുസുകൊണ്ടി ശുദ്ധസാവേരി ആദി തെലുഗു
  1. Parthasarathy, T.S. (September 1996). Sri Thyagaraja Swami Keerthanaigal (ഭാഷ: തമിഴ്) (7th പതിപ്പ്.). Royapettah, Madras: The Karnatic Music Book Centre.