തിരുവള്ളുവർ പ്രതിമ
തത്ത്വചിന്തകനും
Thiruvalluvar Statue | |
---|---|
Coordinates | 8°04′40″N 77°33′14″E / 8.0777°N 77.5539°E |
സ്ഥലം | Kanyakumari, Tamil Nadu, India |
രൂപകൽപ്പന | Dr. V. Ganapati Sthapati |
തരം | statue |
നിർമ്മാണവസ്തു | Stone and concrete |
ഉയരം | 40.6 മീറ്റർ (133 അടി) |
ആരംഭിച്ചത് date | 7 September 1990 |
പൂർത്തീകരിച്ചത് date | 1999 |
തുറന്ന് നൽകിയത് date | 1 January 2000 |
സമർപ്പിച്ചിരിക്കുന്നത് to | Valluvar, author of the Kural text |
സ്വാഭാവശുദ്ധിയും ഉള്ള തമിഴ് കവിയും, തിരുക്കുറലിന്റെ എഴുത്തുകാരനും ആയ തിരുവള്ളുവരുടെ 133 അടി (40.6 മീ) ഉയരമുള്ള ശിൽപമാണ് തിരുവള്ളുവർ പ്രതിമ അല്ലെങ്കിൽ വള്ളുവർ പ്രതിമ. കോറമാണ്ടൽ തീരത്ത് ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തുള്ള കന്യാകുമാരി പട്ടണത്തിനടുത്തുള്ള ഒരു ചെറിയ ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അവിടെ രണ്ട് കടലുകളും (ബംഗാൾ ഉൾക്കടലും അറേബ്യൻ കടലും) ഒരു സമുദ്രവും (ഇന്ത്യൻ മഹാസമുദ്രം) സംഗമിക്കുന്നു. ഇന്ത്യൻ ശിൽപിയായ ഡോ. വി. ഗണപതി സ്താപതിയാണ് പ്രതിമ നിർമ്മിച്ചത്. ഇദ്ദേഹം ഇരൈവൻ ക്ഷേത്രവും, സൂര്യദേവൻെറ പ്രതിമ നിർമ്മിക്കുകയും 2000 ജനുവരി 1 മില്ലേനിയം ദിവസം അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കാലത്ത് അനാച്ഛാദനം ചെയ്യുകയും ചെയ്തു.[1]
ചിത്രശാല
തിരുത്തുക-
From the Ferry.
-
Night View
-
പിന്നിൽ നിന്നുള്ള ദൃശ്യം
അവലംബം
തിരുത്തുകThiruvalluvar Statue, Kanyakumari എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "CM unveils Thiruvalluvar statue". The Hindu. Kanyakumari. Archived from the original on 1 February 2016. Retrieved 3 September 2017.