അഫ്ഘാനിസ്താനിൽ ജലാലാബാദിന്‌ തെക്കുള്ള ചില ഗ്രാമങ്ങളിൽ സംസാരിക്കപ്പെട്ടിരുന്ന ഒരു ദാർദിക് ഇന്തോ ആര്യൻ ഭാഷയാണ്‌ തിരാഹി[3]‌. കോഹിസ്ഥാനി ഭാഷകളോട് ബന്ധമുള്ള ഒരു ഭാഷയാണിത്[4]. പഷ്തൂണുകളുടെ അധിനിവേശത്തെത്തുടർന്ന് ഈ ഭാഷക്കാർ അവരുടെ ആദ്യകാല ആവാസമേഖലയായിരുന്ന തിരാഹിൽ നിന്നും പലായനം ചെയ്യപ്പെട്ടതിനെത്തുടർന്ന് ഇന്ന് ഭാഷ ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്[3].

Tirahi
ഉത്ഭവിച്ച ദേശംAfghanistan
സംസാരിക്കുന്ന നരവംശംperhaps 5,000 (no date)[1]
മാതൃഭാഷയായി സംസാരിക്കുന്നവർ
(undated figure of 100)[1]
ഭാഷാ കോഡുകൾ
ISO 639-3tra
ഗ്ലോട്ടോലോഗ്tira1253[2]

അവലംബം തിരുത്തുക

  1. 1.0 1.1 Tirahi reference at Ethnologue (15th ed., 2005)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Tirahi". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. 3.0 3.1 Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 38. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. http://www.ethnologue.com/show_language.asp?code=tra (ശേഖരിച്ചത് 2009 ജൂലൈ 19)
"https://ml.wikipedia.org/w/index.php?title=തിരാഹി&oldid=3780942" എന്ന താളിൽനിന്ന് ശേഖരിച്ചത്