തിരകൾ എഴുതിയ കവിത
1980ൽ കെ. ബാലചന്ദർ സംവിധാനത്തിൽ കഥ തിരക്കഥ, സംഭാഷണം എഴുതി നിർമ്മിച്ച ചലച്ചിത്രമാണ് തിരകൾ എഴുതിയ കവിത. കമലഹാസൻ, സരിത, മാധവി തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ചു. എം.എസ്. വിശ്വനാഥൻസംഗീതം പകർന്നു.[1][2]
തിരകൾ എഴുതിയ കവിത | |
---|---|
സംവിധാനം | കെ. ബാലചന്ദർ |
കഥ | കെ. ബാലചന്ദർ |
തിരക്കഥ | കെ. ബാലചന്ദർ |
അഭിനേതാക്കൾ | കമലഹാസൻ സരിത മാധവി |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഛായാഗ്രഹണം | ബി. എസ്. ലോകനാഥ് |
ചിത്രസംയോജനം | എൻ ആർ കിട്ടു |
റിലീസിങ് തീയതി | 1980 |
രാജ്യം | ഇന്ത്യ |
ഭാഷ | തെലുഗു
മലയാളം |
1978 ലെ തെലുങ്ക് ചിത്രമായ മാരോ ചരിതയുടെ ഡബ്ബിംഗാണിത്. ഏക് ദുജേ കേ ലിയേ എന്നായിരുന്നു ചിത്രം ഹിന്ദിയിൽ പുനർനിർമ്മിച്ചത്.
അഭിനേതാക്കൾ
തിരുത്തുകപാട്ടരങ്ങ്
തിരുത്തുക- ഈണം: എം.എസ്. വിശ്വനാഥൻ
അവലംബം
തിരുത്തുക- ↑ "തിരകൾ എഴുതിയ കവിത". www.malayalachalachithram.com. Retrieved 28 August 2020.
- ↑ "തിരകൾ എഴുതിയ കവിത". malayalasangeetham.info. Retrieved 28 August 2020.