തിയോഡോർ ലെസ്സിംഗ് (8 ഫെബ്രുവരി 1872, ഹാനോവർ - 31 ആഗസ്റ്റ് 1933, മറൈൻബാദ്) ഒരു ജർമൻ ജൂത തത്ത്വചിന്തകനായിരുന്നു. വിൽമർ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായ ഹിൻഡൻബർഗിന്റെ ഉയർച്ചയെ എതിർത്തതിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1930-ൽ ജൂത ആത്മവിദ്വേഷത്തെ കുറിച്ച് അദ്ദേഹം എഴുതി (ഡേർ ജ്യൂഡിഷ് സെൽബ്സ്റ്റാഫ്) ഹിറ്റ്ലർ അധികാരമേൽക്കുന്നതിനു മൂന്നുവർഷം മുമ്പ് യഹൂദ ബുദ്ധിജീവികളുടെ പ്രതിഭാസത്തെ വിശദീകരിക്കുകയും യഹൂദ ജനതയ്ക്കെതിരായ യഹൂദവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുകയും യഹൂദമതത്തെ ലോകത്തിലെ തിന്മയുടെ ഉറവിടമായി ബോധ്യപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു.

Theodor Lessing

ലെസ്സിംഗിന്റെ രാഷ്ട്രീയ ആദർശങ്ങളും അദ്ദേഹത്തിന്റെ സിയോണിസവും നാസി ജർമ്മനിയുടെ ഉദയത്തിൽ വളരെ വിവാദപരമായ വ്യക്തിയായി അദ്ദേഹം മാറുകയും ചെക്കോസ്ലോവാക്യയിലേയ്ക്ക് പാലായനം ചെയ്യുകയും അവിടെ ഒരു സാമൂഹ്യ ജനാധിപത്യ രാഷ്ട്രീയക്കാരനായി ഗ്രാമത്തിലെ മമറൈൻബാദിൽ താമസിക്കുകയും ചെയ്തു. 1933 ഓഗസ്റ്റ് 30 രാത്രിയിൽ അദ്ദേഹം സുഡീറ്റൻ ജർമ്മൻ നാസി അനുഭാവികളാൽ വധിക്കപ്പെട്ടു. ലെസ്സിങ് വില്ലയുടെ ഒരു ജാലകത്തിലൂടെ വെടിവെയ്ക്കുകയാണുണ്ടായത്. സുഡ്ടെൻലാൻഡ്, റുഡോൾഫ് മാക്സ് ഇകേർട്ട്, റുഡോൾഫ് സൈഷ്ക, കാൾ ഹോൺ എന്നീ ജർമൻ നാഷണൽ സോഷ്യലിസ്റ്റുകളാണ് അദ്ദേഹത്തിന്റെ വധത്തിനുപിന്നിൽ പ്രവർത്തിച്ചത്. കൊലപാതകം കഴിഞ്ഞ് അവർ നാസി ജർമ്മനിലേയ്ക്ക് പാലായനം ചെയ്തു.[1]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Klimek, Antonín (2003). Vítejte v první republice. Praha: Havran. pp. 209–210. ISBN 80-86515-33-8.
  • August Messer, Der Fall Lessing, eine objektive Darstellung und kritische Würdigung, Bielefeld 1926
  • Ekkehard Hieronimus, Theodor Lessing, Otto Meyerhof, Leonard Nelson. Bedeutende Juden in Niedersachsen, hrsg. von der Niedersächsischen Landeszentrale für Politische Bildung, Hannover 1964
  • Lawrence Baron, Theodor Lessing: Between Jewish Self-Hatred and Zionism, in: Year Book XXVI Leo Baeck Inst. 1981
  • Ich warf eine Flaschenpost ins Eismeer der Geschichte. Sammelband mit Essays und Feuilletons, herausgegeben und eingeleitet von R. Marwedel, Luchterhand Literaturverlag, Frankfurt am Main 1986
  • Rainer Marwedel: Theodor Lessing 1872-1933. Eine Biographie. Luchterhand Verlag, Frankfurt am Main 1987
  • Michael Kühntopf-Gentz, Der im Judentum ignorierte Gott: Theodor Lessings religiöse Philosophie, in: Zeitschrift für Religions- und Geistesgeschichte (ZRGG), Jahrgang 41, 1989
  • Helmut Heiber: Universität unterm Hakenkreuz. Teil 1: Der Professor im Dritten Reich. Bilder aus der akademischen Provinz. K.G. Saur, München 1991, S. 54-67, Anm. 514, S. 186ff.
  • Maja I. Siegrist: Theodor Lessing – Die entropische Philosophie – Freilegung und Rekonstruktion eines verdrängten Denkers. Peter Lang Verlag, Bern 1995
  • Julius H. Schoeps: Der ungeliebte Außenseiter. Zum Leben und Werk des Philosophen und Schriftstellers Th. L., in: Der Exodus aus Nazideutschland und die Folgen. Jüdische Wissenschaftler im Exil Hg. Marianne Hassler, Attempto, Tübingen 1997, ISBN 3-89308-265-4
  • Elke-Vera Kotowski: Feindliche Dioskuren – Theodor Lessing und Ludwig Klages – Das Scheitern einer Freundschaft. Jüdische Verlagsanstalt, Berlin 2000
  • Lessing und Ludwig Klages – Das Scheitern einer Freundschaft, Jüdische Verlagsanstalt, Berlin 2000
  • "Ich warf eine Flaschenpost in das unermessliche Dunkel". Theodor Lessing 1872-1933, hrsg. von Elke-Vera Kotowski (Katalog zur gleichnamigen Wanderausstellung), Hildesheim 2008

ബാഹ്യ ലിങ്കുകൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ Theodor Lessing എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=തിയോഡോർ_ലെസ്സിംഗ്&oldid=3971262" എന്ന താളിൽനിന്ന് ശേഖരിച്ചത്