തിയോഡോർ മോംസെൻ

German Classical Scholar, Jurist and Historian

ക്രിസ്റ്റ്യൻ മാത്തിയാസ് തിയോഡോർ മോംസെൻ (30 നവംബർ 1817 – 1 നവംബർ 1903 ) ചരിത്രകാരൻ, നിയമ വിദഗ്ദ്ധൻ, പത്രപ്രവർത്തകൻ, പുരാവസ്തു ഗവേഷകൻ എന്നീനിലകളിൽ പ്രസിദ്ധനായ ജർമ്മൻകാരൻ ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഇതിഹാസകാരനായി ഇദ്ദേഹത്തെ കണക്കാക്കുന്നു. റോമൻ സംസ്കാരചരിത്രത്തെ കുറിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങൾ വളരെ പ്രസിദ്ധമാണ്.[1]

തിയോഡോർ മോംസെൻ
Christian Matthias Theodor Mommsen
ജനനം
Christian Matthias Theodor Mommsen

30 November 1817 (1817-11-30)
മരണം1 നവംബർ 1903(1903-11-01) (പ്രായം 85)
ദേശീയതജർമ്മൻ
കലാലയംUniversity of Kiel
അവാർഡുകൾPour le Mérite (civil class)
Nobel Prize in Literature
1902
Scientific career
FieldsClassical scholar, jurist, historian
InstitutionsUniversity of Leipzig
University of Zurich
University of Breslau
University of Berlin
ശ്രദ്ധേയരായ വിദ്യാർത്ഥികൾEduard Schwartz

മോംസെൻ രചിച്ച 'എ ഹിസ്റ്ററി ഓഫ് റോം' എന്ന ചരിത്ര പുസ്തകത്തിനു 1902 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[2]

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തിയോഡോർ_മോംസെൻ&oldid=4092859" എന്ന താളിൽനിന്ന് ശേഖരിച്ചത്