തിയോഡോറ ഡിമോവ
പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും നാടകരചയിതാവുമാണ് തിയോഡോറ ഡിമോവ (English:Theodora Dimova (Bulgarian: Теодора Димова).
ജീവിത രേഖ
തിരുത്തുക1960 സെപ്റ്റംബർ 19ന് ബൾഗേറിയയില സോഫിയയില് ജനിച്ചു. പ്രമുഖ ബൾഗേറിയൻ എഴുത്തുകാരനായ ഡിമിറ്റർ ഡിമോവിന്റെ മകളാണ്. സോഫിയ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദം നേടി. ലണ്ടനിലെ റോയൽ കോർട്ട് തിയേറ്ററിൽ പഠനം നടത്തി.
ഗ്രന്ഥങ്ങൾ
തിരുത്തുകനോവൽ
തിരുത്തുക- Emine (2001)
- Maikite (2005)
- Adriana (2007)
- Marma, Mariam (2010)
നാടകം
തിരുത്തുക- Fyuri
- Staya № 48
- Erikapayos
- Calvados, priyatelyu
- Igrila
- Platoto
- Neda i Kuchetata (Neda and the Dogs)
- Elin
- Stoper
- Zamakat Ireloh (THE IRELOH CASTLE)
- Bez Kozha
- Zmiysko Mlyako
- Kuchkata
- Lyubovnitsi
അംഗീകാരങ്ങൾ
തിരുത്തുക- 2004ൽ Razvitie (Development) Prize
- 2006ൽ ഈസ്റ്റ് യൂറോപ്പ്യൻ സാഹിത്യത്തിന് നൽകുന്ന ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രൈസ്
- 2010ൽ കൺടംപററി ബൾഗേറിയൻ റൈറ്റേഴ്‌സ് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു[1]