താരാ ശർമ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

താരാ ശർമ ഒരു ബ്രിട്ടീഷ്-ഇന്ത്യൻ അഭിനേതാവും സംരംഭകയും സംവിധായകയുമാണ്. ഖോസ്‌ലാസ് നെസ്റ്റ് (2006), ദി അദർ ഏൻഡ് ഓഫ് ദി ലൈൻ (2008), മിസ്റ്റർ പ്രൈം മിനിസ്റ്റർ (2005) എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ.

താരാ ശർമ
2014-ൽ 'പാസേജെസ്' എന്ന പ്രദർശനത്തിൽ ശർമ
ജനനം (1977-01-11) 11 ജനുവരി 1977  (47 വയസ്സ്)
ദേശീയതബ്രിട്ടീഷ്
തൊഴിൽഅഭിനേത്രി, മോഡൽ, അവതാരക
സജീവ കാലം2002-ഇതുവരെ
ജീവിതപങ്കാളി(കൾ)Roopak Saluja (2007-ഇതുവരെ)
കുട്ടികൾ2
മാതാപിതാക്ക(ൾ)പർതാപ് ശർമ

ജീവചരിത്രം

തിരുത്തുക

1977 നവംബർ 1-ന് ലണ്ടനിൽ ഇന്ത്യൻ രചയിതാവും നാടകകൃത്തുമായ പാർതാപ് ശർമയുടെയും ബ്രിട്ടീഷ് ആർട്ടിസ്റ്റും രചയിതാവുമായ സ്യു ശർമയുടെയും മകളായി ജനിച്ചു.[1] ബോംബെ അന്താരാഷ്ട്ര സ്കൂളിലായിരുന്നു പഠനം. എൽ.എസ്.ഇയിൽ നിന്നും ബി.എസ്.സി ഇൻ മാനേജ്മെന്റിൽ ബിരുദം നേടി. സിറ്റിബാങ്ക്, ആക്സെഞ്ച്വർ എന്നീ സ്ഥാപനങ്ങളിൽ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം ചിത്രം കഥാപാത്രം ഭാഷ
2002 Om Jai Jagadish പൂജ ഹിന്ദി
2003 സായ ഡോ. മായ ഭട്നാഗർ ഹിന്ദി
2004 മസ്തി ഗീത ഹിന്ദി
2004 Bardaasht റമോല ഹിന്ദി
2005 Sitam ചന്ദ ഹിന്ദി
2005 മിസ്റ്റർ പ്രൈം മിനിസ്റ്റർ രോഷണാര ഹിന്ദി
2005 അമാവാസ് താര ഹിന്ദി
2005 പേജ് 3 ഗായത്രി സച്‌ദേവ ഹിന്ദി
2006 Aksar നിഷ ഹിന്ദി
2006 Khosla Ka Ghosla മേഘ്ന ഹിന്ദി
2007 Heyy Babyy Special Appearance ഹിന്ദി
2007 ഓവർനൈറ്റ് താര ഹിന്ദി
2008 The Other End of the Line സിയ ഇംഗ്ലീഷ്
2008 Maharathi സ്വാതി ഹിന്ദി
2009 സുനോ നാ ഏക് നൻഹി ആവാസ് അനുപമ നായർ ഹിന്ദി
2009 The Whisperers കവിത ഹിന്ദി
2009 Mumbai Cutting -NA - ഹിന്ദി
2010 Dulha Mil Gaya തന്വി ഹിന്ദി
2010 Prem Kaa Game ശീതൾ സാഹ്നി ഹിന്ദി
2012 10എംഎൽ ലൗവ് ശ്വേത ഹിന്ദി

ടെലിവിഷൻ

തിരുത്തുക
വർഷം ടൈറ്റിൽ റോൾ ഭാഷ സംപ്രേഷണ ചാനൽ
2007 Raven: The Secret Temple സത്യറാണി ഇംഗ്ലീഷ് BBC One
2011–ഇതുവരെ ദി താര ശർമ ഷോ സ്വയം ഹിന്ദി Viacom18 Colors
2013–ഇതുവരെ ദി താര ശർമ ഷോ സ്വയം ഇംഗ്ലീഷ് NDTV Good Times
  1. "ജീൻ ജംഗ്ഷൻ: താര ശർമ സലൂജ" (in അമേരിക്കൻ ഇംഗ്ലീഷ്). 2016-03-08. Retrieved 2020-08-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് താര ശർമ

"https://ml.wikipedia.org/w/index.php?title=താരാ_ശർമ&oldid=3427836" എന്ന താളിൽനിന്ന് ശേഖരിച്ചത്