തായേ യശോദ ഉന്തൻ ആയർകുലത്തുദിത്ത

ഊത്തുക്കാട് വെങ്കടസുബ്ബയ്യർ തോഡിരാഗത്തിൽ ആദിതാളത്തിൽ രചിച്ച പ്രസിദ്ധമായ ഒരു കൃഷ്ണ ഭക്തിഗാനം ആണ് തായേ യശോദ. ഇത് കാവ്യാത്മകതയും സംഗീതവും മനോഹരമായി ഇഴച്ചേർന്ന കൃതിയാണ്. ഈ ഗാനം ആദ്യമായി അദ്ദേഹം പാടിയപാടെ ശ്രീകൃഷ്ണൻ മുൻപിലെത്തി ന്യത്തം ചെയ്തു എന്നാണ് ഐതിഹ്യം .[1]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

തായേ യശോദേ ഉൻതൻ ആയർകുലത്തുദിത്ത മായൻ
ഗോപാലകൃഷ്ണൻ ചെയ്യും ജാലത്തെ കേളടി

അനുപല്ലവി തിരുത്തുക

തയ്യലേ കേളടി ഉൻതൻ പൈയ്യനേ പോലവേ ഇന്ത
വയ്യഗത്തിൽ ഒരു പിള്ളൈ അമ്മമ്മാ നാൻ കണ്ടതില്ലൈ

ചരണങ്ങൾ തിരുത്തുക

ചരണം 1 തിരുത്തുക

കാലിനിൽ ചിലമ്പുകൊഞ്ച-ക്കൈവളകുലുങ്കമുത്തുമാലൈകൾ അസൈയത്തെരു വാസലിൽ വന്താൻ
കാലശൈയ്യും കൈയ്യശെയ്യും താളമോഡിസൈന്തു വര നീലവണ്ണക്കണ്ണനിവൻ നർത്തനമാടിനാൻ
ബാലനെന്നുതാവി അണൈത്തേൻ, അണൈത്ത എന്നെ മാലയിട്ടവൻപോൽ വായിൽ മുത്തമിട്ടാണ്ടി
ബാലനല്ലടീ ഉൻ മകൻ ജാലമിഗ സെയ്യും കൃഷ്ണൻ നാലുപേർകൾ കേട്ടകൊള്ള നാണമിഗലാഗുമെടീ

അർഥം തിരുത്തുക

അവലംബം തിരുത്തുക

  1. http://www.karnatik.com/c1446.shtml

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

സുധ രഘുനാഥൻ 'തായേ യശോദ' ആലപിക്കുന്നു