താമരംകുളങ്ങര ശ്രീ ധർമശാസ്താ ക്ഷേത്രം

(താമരംകുളങ്ങര ശ്രി ധർമശാസ്താ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ എറണാകുളം ജില്ലയിലെ രാജനഗരിയായിരുന്ന തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് താമരംകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ചമ്രവട്ടം ക്ഷേത്രത്തിലെ പ്രതിഷ്ഠ തന്നെയാണ്.

താമരംകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം
പ്രമാണം:Thamaramkulangara.jpg
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:എറണാകുളം
സ്ഥാനം:തൃപ്പൂണിത്തുറ
നിർദേശാങ്കം:9°57′6″N 76°20′19″E / 9.95167°N 76.33861°E / 9.95167; 76.33861