തവിട്ടു ട്രൗട്ട്
സാൽമോണിഡെ (Salmonidae) മത്സ്യകുടുംബത്തിൽപ്പെടുന്ന ഒരു മത്സ്യമാണ് തവിട്ടു ട്രൗട്ട്. ഇവയിൽ തനെ രണ്ടു വർഗ്ഗങ്ങൾ നിലനിൽക്കുന്നു കടൽ ട്രൗട്ടും, നദി ട്രൗട്ടും. കടൽ ട്രൗട്ടുകൾ കടൽ ജലത്തിലേക്ക് പലായനം ചെയ്യുമ്പോൾ നദി ട്രൗട്ടുകൾ മുട്ടയിടാനായി തടാകങ്ങളിൽ നിന്നും നദികളിലേക്ക് പലായനം ചെയ്യുന്നു. ഇവ 20 കിലോ വരെ ഭാരം വെക്കാവുന്ന മത്സ്യങ്ങൾ ആണ് എന്നാൽ ചെറിയ നദികളിലും മറ്റും കാണുന്ന ഇനത്തിനു 1 കിലോ ഭാരം മാത്രമേ കാണു. ഒറ്റ തവണ ഒരു കിലോ ഭാരമുള്ള പെൺ 2000 മുട്ടകൾ വരെ ഇടുന്നതായി കണക്കാക്കുന്നു. 20 വർഷം ആണ് ഇവയുടെ ശരാശരി ആയുസ്സ്.
Brown trout | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Salmo trutta
|
Binomial name | |
Salmo trutta | |
Morphs | |
Salmo trutta morpha trutta |
ആവാസ സ്ഥലങ്ങൾതിരുത്തുക
തവിട്ടു ട്രൗട്ട് (Salmo trutta) യൂറോപ്പിലേയും ഏഷ്യയിലേയും ജലാശയങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. എന്നാൽ പാലായന സ്വഭാവം ഉള്ളത് കൊണ്ട് ഇവക്ക് ആഗോളവ്യാപനമുണ്ടെന്ന് കരുതപ്പെടുന്നു.
അവലംബംതിരുത്തുക
- ↑ Freyhof, J. (2012). "Salmo trutta". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 14 August 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)