തീര കടൽവാസിയായ ഒരു മൽസ്യമാണ് തവിട്ടുവരയൻ മുളസ്രാവ് അഥവാ Brownbanded bamboo shark. (ശാസ്ത്രീയനാമം: Chiloscylillum punctatum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി അടുത്ത് തന്നെ അപകടകരമായ അവസ്ഥയിലുള്ള ജീവികൾ എന്നാണ്.[1]

തവിട്ടുവരയൻ മുളസ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
C. punctatum
Binomial name
Chiloscyllium punctatum
Range of the brownbanded bamboo shark

ശരീര ഘടന

തിരുത്തുക

1.04 മീറ്റർ വരെ നീളം വെക്കുന്ന ചെറിയ സ്രാവാണ് ഇവ. തവിട്ടു നിറത്തിൽ ഉള്ള ശരീരത്തെ ചുറ്റി ഇരുണ്ട ഇളം നിറത്തിൽ ഉള്ള വലയങ്ങളും ഉണ്ട്.

ആവാസ വ്യവസ്ഥ

തിരുത്തുക

പവിഴ പുറ്റുകളുടെ മദ്ധ്യേ ആണ് ഇവയുടെ ഇഷ്ട വാസ സ്ഥലം . രാത്രി സഞ്ചാരികൾ ആയ സ്രാവാണ് .

കുടുംബം

തിരുത്തുക

ചിലോസിസിലിയം എന്ന ജെനുസിൽ ഉള്ള ഇവ കാർപെറ്റ് സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് . മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ.

  1. Unknown, . "Chiloscyllium punctatum." International Union for Conservation of Nature and Natural Resources. N.p., 2010. Web. 15 April 2010. <http://www.iucnredlist.org/apps/redlist/details/41872/0/>.<

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=തവിട്ടുവരയൻ_മുളസ്രാവ്&oldid=2410883" എന്ന താളിൽനിന്ന് ശേഖരിച്ചത്