ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചേല എന്നും അറിയപ്പെടുന്ന തവിട്ടാൽ 25 മീറ്ററോളം ഉയരത്തിൽ വളരുന്ന പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Ficus beddomei)[1]. വളരെവേഗം വലുതാവുന്ന ഒരു മരമാണിത്. കടപ്പിലാവുമായി നല്ല സാമ്യമുണ്ട്.

തവിട്ടാൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. beddomei
Binomial name
Ficus beddomei
King
Synonyms
  • Ficus rama-varmae Bourd.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-01.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തവിട്ടാൽ&oldid=3929178" എന്ന താളിൽനിന്ന് ശേഖരിച്ചത്