25 മീറ്ററോളം ഉയരത്തിൽ വളരുന്ന ആൽവംശജനായ ഒരു വൃക്ഷമാണ് കടപ്പിലാവ്.[1] (കടപ്ലാവ് എന്നത് വേറൊരു വൃക്ഷമാണ്). കാഴ്ചയിൽ ആഞ്ഞിലിയോട് നല്ല സാമ്യമുണ്ട്. ഇന്തോമലേഷ്യയിലും പശ്ചിമഘട്ടത്തിലും കാണുന്നു. ഫർണിച്ചർ ഉണ്ടാക്കാൻ കൊള്ളാം.[2] ശാസ്ത്രീയ നാമം Ficus callosa കുടുംബം Moraceae.

കടപ്പിലാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. callosa
Binomial name
Ficus callosa
Willd.
Synonyms
  • Ficus basidentula Miq.
  • Ficus cinerascens Thwaites
  • Ficus cordatifolia Elmer
  • Ficus longispathulata Sata
  • Ficus longispathulata var. elongatospathulata
  • Ficus longispathulata var. grandifolia Sata
  • Ficus malunuensis Warb
  • Ficus porteana Regel
  • Ficus scleroptera Miq.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ എരമംഗലത്തിനടുത്ത് അരക്കിലാംകുന്ന് എന്ന സ്ഥലത്ത് വഴി വക്കിൽ വളരുന്ന ഒരു കടപ്പിലാവ്. ശാസ്ത്രീയ നാമം  Ficus callosa കുടുംബം Moraceae.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-01. Retrieved 2013-02-01.
  2. http://www.efloras.org/florataxon.aspx?flora_id=2&taxon_id=242322129

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കടപ്പിലാവ്&oldid=3928818" എന്ന താളിൽനിന്ന് ശേഖരിച്ചത്