തളിക്കുളം ശ്രീധർമ്മശാസ്താക്ഷേത്രം

തളിക്കുളം ശ്രീ ധർമ്മശാസ്താക്ഷേത്രം തൃശൂർ ജില്ലയിലെ തളിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയുന്നു. എൻ.എച്ച്. 544-ന്റെ പടിഞ്ഞാറുഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.