തളാപ്പ്

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം


ദേശീയപാത 17-ൽ കണ്ണൂരിനും പയ്യന്നൂരിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് തളാപ്പ്. പള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ[1] ഉൾപ്പെടുന്ന ഈ സ്ഥലത്താണ് ശ്രീ സുന്ദരേശ്വര ക്ഷേത്രം, എ.കെ.ജി സ്മാരക സഹകരണ ആശുപത്രി, കൊയിലി ആശുപത്രി എന്നിവ സ്ഥിതിചെയ്യുന്നത്.

തളാപ്പ്
Country India
Stateകേരളം
Districtകണ്ണൂർ ജില്ല
ഭരണസമ്പ്രദായം
 • ഭരണസമിതികണ്ണൂർ കോർപ്പറേഷൻ
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-13


"https://ml.wikipedia.org/w/index.php?title=തളാപ്പ്&oldid=4111674" എന്ന താളിൽനിന്ന് ശേഖരിച്ചത്