തലോർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 9 കിലോമീറ്റർ തെക്കോട്ട്‌ മാറി, തൃശ്ശൂർ താലൂക്കിൽ കൊടക്കര ബ്ലോക്കിൽ നെൻമണിക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്‌ തലോർ. എൻ.എച്ച്.47 തലോർ വഴി കടന്നു പോകുന്നു. ഒല്ലൂർ, പുതുക്കാട് എന്നിവയാണ് അടുത്തുള്ള റയിൽവേ സ്റ്റേഷനുകൾ.

Thalore

തലോർ ഡാ
suburb
Country India
StateKerala
DistrictThrissur
ഉയരം
20 മീ(70 അടി)
Languages
 • Officialമലയാളം, English
സമയമേഖലUTC+5:30 (IST)
PIN
680306
Telephone code91 487 235
വാഹന റെജിസ്ട്രേഷൻKL-08
Temperature Range: 22.5°C - 35 °C

വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരുത്തുക

  • ദീപ്തി ഹയർ സെക്കന്ററി സ്ക്കൂൾ
  • ലിറ്റിൽ ഫ്ലവർ എൽപി സ്ക്കൂൾ
  • നസ്രേത്ത് നഴ്സറി സ്ക്കൂൾ
  • ദീപ്തി hss
  • സെൻ്റ് തെരെസിറ്റാസ് യു.പി സ്കൂൾ

ചിത്രശാല തിരുത്തുക

*ഇൻഫന്റ് ജീസസ് അക്കാദമി CBSE സ്കൂൾ

"https://ml.wikipedia.org/w/index.php?title=തലോർ&oldid=3773329" എന്ന താളിൽനിന്ന് ശേഖരിച്ചത്