തലപ്പാറ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

11°4′20″N 75°54′10″E / 11.07222°N 75.90278°E / 11.07222; 75.90278 മലപ്പുറം ജില്ലയിലെ മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് തലപ്പാറ. ദേശീയ പാത 17ലെ ഒരു പ്രധാന ബസ് സ്റ്റോപ് ആണ് തലപ്പാറ. ദേശീയ പാതയിലെ ഒരു പ്രധാന അപകട മേഖലകൂടിയാണിവിടം. പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷനിലേക്ക് ഇവിടെ നിന്ന് പത്ത് കിലോമീറ്റർ ദൂരമുണ്ട്.

തലപ്പാറ
തലവെട്ടിപ്പാറ
Map of India showing location of Kerala
Location of തലപ്പാറ
തലപ്പാറ
Location of തലപ്പാറ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
ഏറ്റവും അടുത്ത നഗരം ചെമ്മാട്
ലോകസഭാ മണ്ഡലം പൊന്നാനി
സമയമേഖല IST (UTC+5:30)
കോഡുകൾ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തലപ്പാറ&oldid=3314581" എന്ന താളിൽനിന്ന് ശേഖരിച്ചത്