തരുവണ

വയനാട് ജില്ലയിലെ ഗ്രാമം

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ ഉൾപ്പെട്ട വെള്ളമുണ്ട പഞ്ചായത്തിലെ ഒരു ചെറു പട്ടണമാണ് തരുവണ. മാനന്തവാടി നഗരത്തിലേക്കു നയിക്കുന്ന പാതയിലെ ഒരു കവലയാണിത്.[1][2]

തരുവണ ജംഗ്ഷൻ

പദോൽപ്പത്തി

തിരുത്തുക

"തരു" + "അണ" എന്ീ രണ്ട് വാക്കുകൾ കൂടിച്ചേർന്ന് ഉണ്ടായതാണ് തരുവണ എന്ന പേര്[അവലംബം ആവശ്യമാണ്] എന്നു വിശ്വസിക്കപ്പെടുന്നു. പ്രാചീന കാലത്ത് ഇവിടെ നികുതി പിരിവ് ഉണ്ടായിരുന്നു. അക്കാലത്തെ പണത്തിനു അണ എന്ന് പറയാറുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ ഇതുവഴി സാധനങ്ങൾ കടത്തിക്കൊണ്ടുപോകണമെങ്കിൽ ചുങ്കം (അണ) കൊടുക്കണം. അങ്ങനെയാണ് തരു അണ (കാഷ് തരൂ) തരുവണ ആയി മാറിയത് എന്നാണ് സങ്കൽപ്പം. ഇപ്പോൾ ഇവിടം ഒരു പ്രധാനപ്പെട്ട മൂന്നും കൂടിയ നിരത്താണ്.

  1. "Tharuvana". keralatourism.
  2. "Election Details 2015". lsgkerala.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തരുവണ&oldid=3633615" എന്ന താളിൽനിന്ന് ശേഖരിച്ചത്