കേരളത്തിലെ വഴിയോരക്കച്ചവട മേഖലയിൽ ട്രേഡ് യൂണിയൻ നിയമപ്രകാരം രെജിസ്റ്റർ ചെയ്ത ആദ്യത്തെ തൊഴിലാളി സംഘടനയാണ് കേരള വഴിവാണിഭ സഭ(എച്ച്. എം. എസ്.). നിലവിൽ ഹിന്ദ് മസ്ദൂർ സഭയുടെ പോഷക സംഘടനയായാണ് ഇത് പ്രവർത്തിച്ചു വരുന്നത്.[1][2][3]

കേരള വഴിവാണിഭ സഭ
കേരള വഴിവാണിഭ സഭയുടെ രണ്ടാം സംസ്ഥാന സമ്മേളനം തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു.
രാജ്യംഇന്ത്യ
പ്രധാന വ്യക്തികൾഎ.ഐ. റപ്പായി(പ്രസിഡൻറ്), സതീഷ് കളത്തിൽ(വർക്കിങ്ങ് പ്രസിഡൻറ്), കെ.എ. അന്തോണി(ജനറൽ സെക്രട്ടറി)
ഓഫീസ് സ്ഥലംതൃശ്ശൂർ, കേരളം, ഇന്ത്യ

ലക്ഷ്യം തിരുത്തുക

വഴിയോരക്കച്ചവടക്കാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും അവകാശങ്ങൾക്കും വേണ്ടി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നു.[4][5][6][7]

കാര്യനിർവ്വാഹകർ തിരുത്തുക

നിലവിൽ, എ. ഐ. റപ്പായി പ്രസിഡണ്ടും കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ വർക്കിങ്ങ് പ്രസിഡണ്ടും കെ. എ. അന്തോണി ജനറൽ സെക്രട്ടറിയും ഉഷാ ദിവാകരൻ ട്രഷററും ആയ കമ്മിറ്റിയാണ് സംസ്ഥാനതലത്തിൽ യൂണിയനെ നയിക്കുന്നത്.[8][9][10][4][11][3]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "വഴിവാണിഭ സഭ സമ്മേളനം 17ന്". Keralakaumudi. 2023-09-15. Archived from the original on 2023-09-15. Retrieved 2023-09-30.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "കേരള വഴിവാണിഭ സഭ അഞ്ചാമത് സംസ്ഥാന സമ്മേളനം". Malayalam Daily. 2023-09-15. Archived from the original on 2023-09-15. Retrieved 2023-09-30.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 "കേരള വഴിവാണിഭ സഭ സംസ്ഥാന സമ്മേളനം". Mathrubhumi. 2023-09-18. Archived from the original on 2023-09-30. Retrieved 2023-09-30.{{cite web}}: CS1 maint: bot: original URL status unknown (link)
  4. 4.0 4.1 "നിയമത്തിന് അഞ്ച് വയസ്, ലൈസൻസില്ലാതെ വഴിയോരക്കച്ചവടക്കാർ". Keralakaumudi. 2019-08-28. Archived from the original on 2019-08-28. Retrieved 2023-09-30.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "മുന്നറിയിപ്പില്ലാതെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമം, രാമനിലയം-സ്റ്റേഡിയം റോഡിൽ സംഘർഷം". News Kerala. 2023-08-15. Archived from the original on 2023-08-17. Retrieved 2023-09-30.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കരുത് -കേരള വഴിവാണിഭ സഭ". Mathrubhumi. 2023-08-15. Archived from the original on 2023-08-15. Retrieved 2023-09-30.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "ഒഴിപ്പിക്കാൻ കോർപറേഷൻ; ഒഴിയില്ലെന്ന് വഴിയോര കച്ചവടക്കാർ". Mathrubhumi. 2023-08-18. Archived from the original on 2023-08-17. Retrieved 2023-09-30.{{cite web}}: CS1 maint: bot: original URL status unknown (link)
  8. "കേരള വഴിവാണിഭ സഭ (എച്ച്.എം.എസ്.) പ്രവർത്തക കൺവെൻഷൻ". Mathrubhumi. 2023-10-31. Archived from the original on 2023-11-01. Retrieved 2023-11-01.{{cite web}}: CS1 maint: bot: original URL status unknown (link)
  9. "വ്യാപാരി വ്യവസായിയുടെ സമ്മർദ്ദതന്ത്രങ്ങളെ നേരിടും: എ. ഐ. റപ്പായി". Times Kerala. 2023-10-30. Archived from the original on 2023-11-01. Retrieved 2023-11-01.{{cite web}}: CS1 maint: bot: original URL status unknown (link)
  10. "കച്ചവടസ്ഥാപനങ്ങളെ പോലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത് അപ്രായോഗികം: കേരള വഴിവാണിഭ സഭ". Keralakaumudi. 2019-10-02. Archived from the original on 2019-10-04. Retrieved 2023-09-30.{{cite web}}: CS1 maint: bot: original URL status unknown (link)
  11. "വഴിവാണിഭ സഭ സമ്മേളനം 17ന്". Keralakaumudi. 2023-09-15. Archived from the original on 2023-09-15. Retrieved 2023-09-30.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കേരള_വഴിവാണിഭ_സഭ&oldid=3986894" എന്ന താളിൽനിന്ന് ശേഖരിച്ചത്