ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മ്യാന്മറിൽ നിന്നു് കൊണ്ടുവന്ന ഒരു മുരിക്ക്. (ശാസ്ത്രീയനാമം: Erythrina subumbrans). അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്നു. 35 മീറ്ററോളം ഉയരം വയ്ക്കും [2]. ഇലപൊഴിക്കും മരമാണെങ്കിലും ഇലപൊഴിയും മുൻപ് വലിയ ശിഖരങ്ങൾ വെട്ടിനീക്കിയാൽ പുതിയ നാമ്പുകളും ഇലകളും വന്ന് ഇലപൊഴിയ്ക്കുന്ന അവസ്ഥ ഇല്ലാതാക്കാം. ശ്രീലങ്കയിൽ കാപ്പി,ചായത്തോട്ടങ്ങളിൽ തണലിനായി നടുന്നുണ്ട്. മുയലുകൾക്ക് ഭക്ഷണത്തിന് ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നുണ്ട്. തളിരിലകൾ ഭക്ഷ്യയോഗ്യമാണ്. ഔഷധഗുണവുമുണ്ട്[3].

Erythrina subumbrans
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
E. subumbrans
Binomial name
Erythrina subumbrans
(Hassk.) Merr.
Philippine Journal of Science 5(2): 113. 1910.
Synonyms
  • E. lithosperma Miq.
  • E. hypaphorus Boerl.
  • Hypaphorus subumbrans Hassk. [1].
  1. http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18125[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-15. Retrieved 2012-11-13.
  3. http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18125[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • [1] വിവരണം
  • [2] കൂടുതൽ വിവരങ്ങൾ



"https://ml.wikipedia.org/w/index.php?title=തണൽമുരിക്ക്&oldid=3931240" എന്ന താളിൽനിന്ന് ശേഖരിച്ചത്