തട്ട (പലഹാരം)
(തട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പലഹാരം ആണ് തട്ട. അരിപ്പൊടി, കടലമാവ് , മുളകുപൊടി, എള്ള്, വെണ്ണ, കുരുമുളകുപൊടി തുടങ്ങിയവയാണ് ചേരുവകൾ. ഒരു എണ്ണപലഹാരം കൂടിയാണിത്. തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള ഒരു പലഹാരമാണിത്. കേരളത്തിൽ അധികം പ്രചാരമില്ല. ഈ പലഹാരം തട്ട മുറുക്ക് എന്നും അറിയപ്പെടുന്നു.[1]
ഉണ്ടാക്കുന്ന വിധം
തിരുത്തുകപൊടികളെല്ലാം വെള്ളം ചേർത്ത് കുഴച്ച് അല്പ നേരം വയ്ക്കുന്നു. പിന്നീട് പപ്പടവട്ടത്തിൽ അല്പം കനത്തിൽ പരത്തി എണ്ണയിൽ പൊരിച്ചെടുക്കുന്നു. കറിവേപ്പില തുടങ്ങിയവ ചേർത്താൽ കൂടുതൽ സ്വാദുണ്ടാകും[2][3][4][5]
അവലംബം
തിരുത്തുക- ↑ http://great-secret-of-life.blogspot.in/2012/10/thattai-thattai-murukku.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.sharmispassions.com/2011/10/thattai-recipe-thattai-murukku-recipe.html
- ↑ http://currysecrets.blogspot.in/2010/11/thattai-murukku.html
- ↑ http://saraniyapt.blogspot.in/2012/11/thattai-round-crispy-snack.html#axzz2VL9NHlhX
- ↑ http://www.tomatoblues.com/2012/11/thattaimurukkurecipe.html