ഒഴുക്കിലട്ടി

(തടിയൻ ഒഴുക്കിലാട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലേയും ശ്രീലങ്കയിലേയും ജലാശയങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു പരൽ മത്സ്യമാണ് ഒഴുക്കിലട്ടി[1] (Malabar danio). (ശാസ്ത്രീയനാമം: Devario malabaricus) തുപ്പലാം കൊത്തി എന്നും ഇതിനു് പേരുണ്ട്. പരമാവധി 12 സെന്റിമീറ്റർ വരുന്ന ഈ മത്സ്യത്തിനു് ശരാശരി 8സെന്റിമീറ്റർ നീളമുണ്ടാകും. അക്വേറിയങ്ങളിൽ ഇവയ വളർത്താറുണ്ട്. ഒഴുക്കുള്ള ജലാശയങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. ഒരു തവണ ഈ മത്സ്യം 200 മുട്ടകൾ വരെയിടുന്നു.

Malabar Danio
Malabar danio, Devario malabaricus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. malabaricus
Binomial name
Devario malabaricus
(Jerdon, 1849)
Synonyms

Danio malabaricus
Perilampus aurolineatus
Perilampus canarensis
Perilampus ceylonensis
Perilampus malabaricus
Perilampus mysoricus

  1. http://fishbase.mnhn.fr/comnames/CommonNameSummary.php?autoctr=198929
"https://ml.wikipedia.org/w/index.php?title=ഒഴുക്കിലട്ടി&oldid=1755363" എന്ന താളിൽനിന്ന് ശേഖരിച്ചത്