തഞ്ചാവൂർ സുബ്ബറാവു
(തഞ്ചാവൂർ സുബ്ബ റാവു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തഞ്ചാവൂർ സുബ്ബ റാവു സംഗീതജ്ഞനും 1830-കളിൽ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദിവാനുമായിരുന്നയാളായിരുന്നു.
തഞ്ചാവൂർ സുബ്ബ റാവു | |
---|---|
തിരുവിതാംകൂറിന്റെ ദിവാൻ | |
ഓഫീസിൽ 1830–1837 | |
Monarch | സ്വാതി തിരുനാൾ |
മുൻഗാമി | ആർ. വെങ്കട്ട റാവു |
പിൻഗാമി | ആർ. രങ്ക റാവു |
ഓഫീസിൽ 1839 – 1842 ജൂൺ | |
Monarch | സ്വാതി തിരുനാൾ |
മുൻഗാമി | ആർ. വെങ്കട്ട റാവു |
പിൻഗാമി | കൃഷ്ണ റാവു |
ഇദ്ദേഹം തഞ്ചാവൂർകാരനായിരുന്നു. ഇംഗ്ലീഷ് അനർഗളമായി സംസാരിച്ചിരുന്നതിനാൽ "ഇംഗ്ലീഷ്" സുബ്ബറാവു എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു.[1] ഇദ്ദേഹം തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിനെ സംസ്കൃതം, മറാഠി, പൊളിറ്റിക്കൽ സയൻസ്, കർണാടക സംഗീതം എന്നിവ പഠിപ്പിച്ചിരുന്നു.[1][2] 1830-ൽ ഇദ്ദേഹത്തെ തിരുവിതാംകൂർ ദിവാനായി നിയമിക്കുകയുണ്ടായി.[1]