തകഴി സാഹിത്യ പുരസ്കാരം
മലയാള സാഹിത്യത്തിലെ പ്രതിഭകൾക്ക് നൽകപെടുന്ന ഒരു പുരസ്കാരം ആണ് തകഴി സാഹിത്യ പുരസ്കാരം. 50000 രൂപയും ഫലകവും അടങ്ങുന്ന ഈ പുരസ്കാരം നൽകുന്നത് തകഴി സ്മാരക ട്രസ്റ്റ് ആണ്.[1]
പുരസ്കാര ജേതാക്കൾ
തിരുത്തുക- 2014 - പ്രൊഫ. ബാലചന്ദ്രൻ.
- 2015 - എം.ടി. വാസുദേവൻ നായർ.
- 2016 - സി. രാധാകൃഷ്ണൻ.
- 2018 - ടി. പത്മനാഭൻ.
- 2019 - ശ്രീകുമാരൻ തമ്പി.
- 2020 - പെരുമ്പടവം ശ്രീധരൻ.
- 2021 - എം. ലീലാവതി.
- 2023 - എം. മുകുന്ദൻ.
- 2024- എം.കെ സാനു
അവലംബം
തിരുത്തുക- ↑ "തകഴി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്" (in ഇംഗ്ലീഷ്). Retrieved 2021-06-20.
- ↑ ., . "തകഴി സാഹിത്യ പുരസ്കാരം കവി ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി". https://www.prd.kerala.gov.in. prd_kerala. Retrieved 22 ഫെബ്രുവരി 2021.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
- ↑ keralanews. "തകഴി സാഹിത്യ പുരസ്കാരം കവി ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി" (in ഇംഗ്ലീഷ്). Retrieved 2021-06-20.
- ↑ "തകഴി സാഹിത്യ പുരസ്കാരം കവി ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2021-06-20.
{{cite web}}
: no-break space character in|title=
at position 57 (help)