വാഴകളിൽ ഏറ്റവും ഉയരം കുറഞ്ഞ, കാവൻഡിഷ് വിഭാഗത്തിൽപ്പെടുന്ന ഒരു വാഴയിനമാണ് ഡ്വാർഫ് കാവൻഡിഷ് (Dwarf Cavendish). ബസ്റായ്, മോറിസ്, പെറ്റിറ്റ് നേൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.

Musa acuminata 'ഡ്വാർഫ് കാവൻഡിഷ്'
Cavendish bananas are the most commonly sold bananas in the world market.
Cavendish bananas are the most commonly sold bananas in the world market.
Species
Musa acuminata
Cultivar group
AAA Group
Cultivar
'Dwarf Cavendish'
Origin
Vietnam, China, Canary Islands
ഡ്വാർഫ് കാവൻഡിഷ് വാഴയുടെ ഇല. ഒരു ക്ലോസപ്പ് ചിത്രം.

പ്രത്യേകതകൾ

തിരുത്തുക

ഉയരം കുറവായത് കൊണ്ടു തന്നെ കാറ്റിനെ ചെറുക്കാനുള്ള ശേഷിയുണ്ട്. വാഴത്തണ്ടിന് വലിയ വണ്ണമാണ്. ഇലകൾ നീളം കുറഞ്ഞതും അടുത്തടുത്തമായിട്ടുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉയരക്കുറവ് കാരണം വാഴക്കുലകൾ മിക്കതും നിലം തൊട്ടായിരിക്കും നിൽക്കുന്നത്. കുലയിൽ പടലയും കായകളും വളരെ അടുപ്പിച്ചാണ് അടുക്കിയിരിക്കുന്നത്. വാഴകളുടെ ഉയരം ശാരാശരി 6-8 അടിയാണ്.

  • വാഴ (2009) - കേരള കാർഷിക സർവ്വകലാശാല പ്രസിദ്ധീകരണം.
"https://ml.wikipedia.org/w/index.php?title=ഡ്വാർഫ്_കാവൻഡിഷ്&oldid=1817249" എന്ന താളിൽനിന്ന് ശേഖരിച്ചത്