കാവൻഡിഷ്
അന്താരാഷ്ട്രവിപണിയിൽ വളരെ പ്രചാരത്തിലുള്ള ഒരിനം വാഴയിനമാണ് കാവൻഡിഷ്. ഉൽപാദനക്ഷമതയിൽ മുൻപന്തിയിലാണ് ഈ വിഭാഗം ഇനങ്ങൾ. വാഴകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ പല ഉപയിനങ്ങളും ഉണ്ട്. ഡ്വാർഫ് കാവൻഡിഷ്, ഗ്രാന്റ്നേൻ, റൊബസ്റ്റ, ലക്കടാൻ തുടങ്ങിയ ഇനങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. പഴത്തിനു വേണ്ടിയാണ് ഈ ഇനങ്ങളെല്ലാം പ്രധാനമായും ഉപയോഗിക്കുന്നത്.
Musa acuminata 'Dwarf Cavendish' |
---|
Cavendish bananas are the most commonly sold bananas in the world market. |
Species |
Musa acuminata |
Cultivar group |
AAA Group |
Cultivar |
'Dwarf Cavendish' |
Origin |
വിയറ്റ്നാം, ചൈന+, Canary Islands |
പ്രത്യേകതകൾ
തിരുത്തുകപഴുത്തുകഴിഞ്ഞാൽ കുലയിലെ പടലയിൽ നിന്നും കായ്കൾ പെട്ടെന്ന് വേർപ്പെട്ട് പോകും. അതുകൊണ്ടുതന്നെ സംഭരണശേഷി ഈ ഇനങ്ങൾക്ക് വളരെ കുറവാണ്. സിഗറ്റോക്ക ഇലപ്പുള്ളിരോഗം ഈ ഇനങ്ങളെ കാര്യമായി ബാധിക്കുന്നു. പനാമ വിൽറ്റ് രോഗത്തെ ചെറുക്കാനുള്ള കഴിവുണ്ട്[1] .
ചിത്രശാല
തിരുത്തുക-
വാഴപ്പഴം
-
കുടപ്പൻ
-
വാഴയില