ഡ്വാർട്ടെ
ഡ്വാർട്ടെ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ലോസ്‍ ആഞ്ചെലസ് കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കാലിഫോർണിയൻ നഗരത്തിലെ ആകെ ജനസംഖ്യ 21,321 ആയിരുന്നു. 2000 ലെ സെൻസസിൽ ഈ നഗരത്തിലുണ്ടായിരുന്ന 21,486 എന്ന സംഖ്യയേക്കാൾ കുറവായിരുന്നു ഇത്.
City of Duarte | ||
---|---|---|
| ||
Motto(s): "City of Health" | ||
Location of Duarte in Los Angeles County, California. | ||
Coordinates: 34°8′25″N 117°57′42″W / 34.14028°N 117.96167°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Los Angeles | |
Incorporated | August 22, 1957[1] | |
• Mayor | John Fasana[2] | |
• Mayor Pro Tem | Liz Reilly[2] | |
• City council[2] | Margaret Finlay Tzeitel Paras-Caracci Sam Kang | |
• City manager | Darrell George | |
• City attorney | David Cosgrove (Rutan & Tucker) | |
• ആകെ | 6.69 ച മൈ (17.33 ച.കി.മീ.) | |
• ഭൂമി | 6.69 ച മൈ (17.33 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 512 അടി (156 മീ) | |
• ആകെ | 21,321 | |
• കണക്ക് (2016)[5] | 21,801 | |
• ജനസാന്ദ്രത | 3,258.74/ച മൈ (1,258.15/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 91009-91010 | |
Area code | 626 | |
FIPS code | 06-19990 | |
GNIS feature ID | 1652699 | |
വെബ്സൈറ്റ് | www |
ഈ നഗരത്തിന്റെ വടക്കുവശത്ത് സാൻ ഗബ്രിയേൽ മലനിരകളും വടക്ക്, പടിഞ്ഞാറ് ദിശകളിൽ ബ്രാഡ്‍ബറി, മൊൺറോവിയ എന്നീ നഗരങ്ങളും, തെക്ക് ഇർവിൻഡെയിൽ നഗരം, കിഴക്ക് ഇർവിൻഡെയിൽ, അസൂസ എന്നീ നഗരങ്ങളുമാണ് ഡ്വാർട്ടെ നഗരത്തിന്റെ അതിർത്തികൾ. ചരിത്ര പരമായ യു.എസ്. റൂട്ട് 66 പാതയിലാണ് ഈ നഗരം സ്ഥിതിചെയ്യന്നത്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cc
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Duarte (city) QuickFacts". United States Census Bureau. Archived from the original on August 18, 2012. Retrieved April 9, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.